Question:

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

Aജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Bജസ്റ്റിസ് ബി ആർ ഗവായ്

Cജസ്റ്റിസ് സഞ്ജീവ് ഖന്ന

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

C. ജസ്റ്റിസ് സഞ്ജീവ് ഖന്ന

Explanation:

  • ഇന്ത്യയുടെ അൻപത്തിയൊന്നാമത്തെ ചീഫ് ജസ്റ്റിസ് - സഞ്ജീവ് ഖന്ന

  • ഇന്ത്യയുടെ അൻപതാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് -ധനഞ്ജയ Y ചന്ദ്രചൂട്

  •  ഇന്ത്യയുടെ 49 ആമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് -U U ലളിത് 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തി - Y  V ചന്ദ്രചൂഡ്


Related Questions:

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?

2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?

2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?