ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?Aസർബാനന്ദ സോനോവാൾBജയ് റാം താക്കൂർCപ്രേം സിങ് തമാങ്Dപവൻ കുമാർ ചാംലിങ്ങ്Answer: C. പ്രേം സിങ് തമാങ്Read Explanation:അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചാണ് പ്രേം സിങ് തമാങ് അധികാരത്തിൽ കയറിയത്.Open explanation in App