Question:

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?

Aമനോജ് മുകുന്ദ് നരവനെ

Bആർ.ഹരികുമാർ

Cഅഡ്മിറൽ ദിനേശ് കെ ത്രിപാഠി

Dകരംബീർ സിംഗ്

Answer:

C. അഡ്മിറൽ ദിനേശ് കെ ത്രിപാഠി

Explanation:

  • ഏപ്രിൽ 30 2024 നാണ് അഡ്മിനോ അഡ്മിറൽ ദിനേശ് ത്രിപാതി ഇന്ത്യയുടെ നാവികസേന മേധാവിയായത്.
  • അദ്ദേഹത്തിൻ്റെ മുമ്പ് അഡ്മിറൽ ആർ ഹരികുമാർ ആയിരുന്നു ആസ്ഥാനത്തുണ്ടായിരുന്നത്.

Related Questions:

തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?

തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് 2023 ആഗസ്റ്റിൽ ഏത് രാജ്യത്തിൻറെ ഫെഡറേഷൻറെ അംഗത്വമാണ് അന്താരാഷ്ട്ര സംഘടനയായ "യുണൈറ്റഡ് വേൾഡ് റസലിംഗ്" സസ്പെൻഡ് ചെയ്തത് ?

2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?