Question:

ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?

Aഅജയ് ഭൂഷൺ പാണ്ഡെ

Bതുഹിൻ കാന്ത പാണ്ഡെ

Cടി.വി.സോമനാഥൻ

Dരാജീവ് കുമാർ

Answer:

B. തുഹിൻ കാന്ത പാണ്ഡെ

Explanation:

• ഇന്ത്യയുടെ 20-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് തുഹിൻ കുമാർ പാണ്ഡെ • ധനകാര്യ സെക്രട്ടറിയായിരുന്ന T V സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് നിയമിതനായതിനെ തുടർന്നാണ് തുഹിൻ കാന്ത പാണ്ഡെ പുതിയ ധനകാര്യ സെക്രട്ടറി ആയത്


Related Questions:

2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്‌ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?

ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?