Question:

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

Aരാജേന്ദ്ര വിശ്വനാഥ ആർലേക്കർ

Bആരിഫ് മുഹമ്മദ് ഖാൻ

Cഡി.വൈ. പാടീൽ

Dകെ. റോസയ്യ

Answer:

A. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ


Related Questions:

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ് മുൻ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാർത്ഥം ഇൻപേഷ്യൻസ് ശൈലജേ എന്ന പേര് നൽകി യത്

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?

2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?

കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?