Question:
കേരളത്തിലെ നിലവിലെ ഗവർണർ:
Aരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
Bആരിഫ് മുഹമ്മദ് ഖാൻ
Cപി.വിശ്വനാഥൻ
Dരാം ദുലാരി സിൻഹ
Answer:
A. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
Explanation:
രാജേന്ദ്ര വിശ്വനാഥ ആർലേക്കർ
• കേരളത്തിൻ്റെ 23-ാമത്തെ ഗവർണർ
• ഗവർണർ പദവി വഹിച്ച മറ്റു സംസ്ഥാനങ്ങൾ - ബീഹാർ, ഹിമാചൽപ്രദേശ്
• മുൻ ഗോവ വനം പരിസ്ഥിതി മന്ത്രി
• മുൻ ഗോവ നിയമസഭാ സ്പീക്കർ
• ഗോവ സ്വദേശി