റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?Aശക്തികാന്ത ദാസ്Bസഞ്ജയ് മൽഹോത്രCസ്വാമിനാഥൻ ജാനകിരാമൻDഉർജിത്ത് പട്ടേൽAnswer: B. സഞ്ജയ് മൽഹോത്രRead Explanation:• RBI യുടെ 26-ാമത്തെ ഗവർണറാണ് സഞ്ജയ് മൽഹോത്ര • കേന്ദ്ര റവന്യു സെക്രട്ടറിയായും, കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന വ്യക്തി • 25-ാമത്തെ RBI ഗവർണർ - ശക്തികാന്ത ദാസ്Open explanation in App