Question:

കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര് ?

Aവി.എസ്. അച്യുതാനന്ദന്‍

Bപിണറായി വിജയന്‍

Cകടന്നപ്പള്ളി രാമചന്ദ്രന്‍

Dവി.എസ്. സുനില്‍കുമാര്‍

Answer:

B. പിണറായി വിജയന്‍


Related Questions:

കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?

മലയാളികൾ നിർമ്മിച്ച ഡെലിവറി ആപ്പ് ആയ "ലൈലോ" വികസിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി ആര് ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?