നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?Aഎം എം നരവനെBമനോജ് പാണ്ഡെCഅജിത് ഡോവൽDശിവശങ്കർ മേനോൻAnswer: C. അജിത് ഡോവൽRead Explanation:തുടർച്ചയായി മൂന്നാം തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത് • ഈ പദവിയിൽ തുടർച്ചയായി മൂന്നു തവണ നിയമിതനാകുന്ന ആദ്യ വ്യക്തിOpen explanation in App