App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ?

Aരമേശ് ചെന്നിത്തല

Bഉമ്മൻ ചാണ്ടി

Cമുല്ലപ്പള്ളി രാമചന്ദ്രൻ

Dവി.ഡി.സതീശൻ

Answer:

D. വി.ഡി.സതീശൻ

Read Explanation:

🔹 വി.ഡി.സതീശന്റെ പാർട്ടി - കോൺഗ്രസ് 🔹 മത്സരിച്ച മണ്ഡലം - പറവൂർ (എറണാകുളം)


Related Questions:

1917 ൽ കോഴിക്കോട് വെച്ച് നടന്ന രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?

The Keralite participated in the International Labour Organisation held in May-June 2007:

കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?

1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

പട്ടിണി ജാഥ നടന്നത്?