Question:

ഫിഫയുടെ നിലവിലെ പ്രസിഡന്റ്?

Aഫാത്തിമ സമൗറ

Bഗിയാനി ഇൻഫാന്റീനോ

Cറോബർട്ട് ഗരിയൻ

Dആർസിനെ വെങ്കർ

Answer:

B. ഗിയാനി ഇൻഫാന്റീനോ


Related Questions:

റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?

അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരാണ് ?

ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?