ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?Aജൈര്‍ ബൊല്‍സൊനാരോBമസാറ്റോ കാണ്ടCസേവ്യർ ബെറ്റൽDഡേവിഡ് മാൽപാസ്സ്Answer: B. മസാറ്റോ കാണ്ടRead Explanation:ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ( Asian Development Bank ) ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണിത്. ആസ്ഥാനം : ഫിലിപ്പീൻസ്.1966 - ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു. വായ്പകളായും സാമ്പത്തികമായും എ. ഡി. ബി. പണം കൊടുക്കുന്നുണ്ട്. 67 രാജ്യങ്ങൾ എ. ഡി. ബി. യിൽ അംഗങ്ങളാണ്. 48 ഏഷ്യ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള 19 രാജ്യങ്ങളും അംഗങ്ങളാണ്. Open explanation in App