Question:
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?
Aഅഞ്ജു ബോബി ജോർജ്ജ്
Bആദിൽ സുമരിവാല
Cപി ടി ഉഷ
Dബഹാദൂർ സിങ് സാഗു
Answer:
D. ബഹാദൂർ സിങ് സാഗു
Explanation:
• മുൻ ഇന്ത്യൻ ഷോട്ട്പുട്ട് താരമാണ് ബഹാദൂർ സിങ് സാഗു • ഫെഡറേഷൻ പ്രസിഡൻറ് ആദിൽ സുമരിവാല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം • അത്‌ലറ്റിക് ഫെഡറേഷൻ്റെ വൈസ് പ്രസിഡൻറ് - അഞ്ജു ബോബി ജോർജ്ജ്