App Logo

No.1 PSC Learning App

1M+ Downloads

കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡൻറ് ആര് ?

Aഅശോകൻ ചരുവിൽ

Bകെ സച്ചിദാനന്ദൻ

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dസുനിൽ പി. ഇളയിടം

Answer:

B. കെ സച്ചിദാനന്ദൻ

Read Explanation:

  • മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി അല്ലെങ്കിൽ മലയാള സാഹിത്യ അക്കാദമി.
  • ഇന്ത്യയിലെ കേരളത്തിലെ തൃശൂർ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
  • കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് - കെ.എം. പണിക്കർ
  • കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ / പ്രസിഡൻറ് - കെ സച്ചിദാനന്ദൻ

Related Questions:

കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?

The Headquarters of Kerala Human Rights Commission ?

Kerala Institute of Local Administration (KILA) is located at

കേരളത്തിലെ ഏക ആയുര്‍വേദ മാനസിക ആരോഗ്യ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?