BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?Aറോജർ ബിന്നിBജയ് ഷാCദേവ്ജിത് സൈകിയDഅമോൽ മജൂംദാർAnswer: C. ദേവ്ജിത് സൈകിയRead Explanation:• BCCI യുടെ മുൻ ജോയിൻറ് സെക്രട്ടറി ആയിരുന്നു ദേവ്ജിത് സൈകിയ • മുൻ ആഭ്യന്തര ക്രിക്കറ്റ് താരമാണ് • BCCI യുടെ പുതിയ ട്രഷറർ - പ്രഭ്തേജ് സിങ് ഭാട്ടിയ • BCCI - Board of Control For Cricket in IndiaOpen explanation in App