Question:

കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ?

Aഎ.എൻ. ഷംസീർ

Bപി .സി .ജോർജ്

Cപി .രാമകൃഷ്ണൻ

Dഎം.ബി.രാജേഷ്

Answer:

A. എ.എൻ. ഷംസീർ

Explanation:

  • കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ - എ.എൻ. ഷംസീർ

  • 2022 സെപ്റ്റംബർ 12 മുതലാണ് അദ്ദേഹം ഈ സ്ഥാനം വഹിക്കുന്നത്.

  • ഷംസീർ തലശ്ശേരിയിൽ നിന്നുള്ള സി.പി.ഐ (എം) അംഗമാണ്.

  • കേരള നിയമസഭയുടെ ആദ്യ സ്പീക്കർ - ആർ . ശങ്കരനാരായണൻ തമ്പി

  • ഏറ്റവും കൂടുതൽ കാലം സ്പീക്കർ - വക്കം പുരുഷോത്തമൻ

  • ഏറ്റവും കുറഞ്ഞ കാലം സ്പീക്കർ - എ.സി. ജോസ് (1982 ഫെബ്രുവരി 3 മുതൽ ജൂൺ 22 വരെ)

  • അഞ്ചുവർഷം പൂർണ്ണകാലാവധി തികച്ചിട്ടുള്ള സ്പീക്കർമാർ - എം. വിജയകുമാർ, കെ. രാധാകൃഷ്ണൻ, പി. ശ്രീരാമകൃഷ്ണൻ


Related Questions:

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?

പതിനാലാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ?

കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി?

കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?