നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?Aവെങ്കയ്യ നായിഡുBഓം ബിർളCമീരാ കുമാർDസുമിത്ര മഹാജൻAnswer: B. ഓം ബിർളRead Explanation: പതിനേഴാം ലോക്സഭാ സ്പീക്കർ -ഓം ബിർള (ഭാരതീയ ജനത പാർട്ടി ) രാജസ്ഥാനിലെ കോട്ട -ബണ്ടി മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് Open explanation in App