ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?Aപ്രഹ്ലാദ് ജോഷിBധർമ്മേന്ദ്ര പ്രധാൻCപിയൂഷ് ഗോയൽDശിവരാജ് സിംഗ് ചൗഹാൻAnswer: B. ധർമ്മേന്ദ്ര പ്രധാൻRead Explanation:പീയൂഷ് ഗോയൽ - വാണിജ്യ വ്യവസായ മന്ത്രാലയം,ഗ്രാമ വികസന മാന്താലയം ശിവരാജ് ചൗഹാൻ - കൃഷി കർഷക ക്ഷേമ മന്ത്രാലയം പ്രഹ്ലാദ് ജോഷി - ഉപഭോകൃതകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം , ഊർജ്ജ (പുതിയതും പുനരുപയോഗിക്കാവുന്നതുമായ) മന്ത്രാലയം. Open explanation in App