App Logo

No.1 PSC Learning App

1M+ Downloads

ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?

Aബാൻ കി മൂൺ

Bകോഫി അന്നൻ

Cഅന്റോണിയോ ഗുട്ടെർസ്

Dയു. താന്റ്

Answer:

C. അന്റോണിയോ ഗുട്ടെർസ്

Read Explanation:

  • പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടറസ് UNO സെക്രട്ടറി ജനറൽ സ്ഥാനത്ത് എത്തുന്ന ഒമ്പതാമത്തെ വ്യക്തിയാണ്.

  • 1993 മുതൽ 2002 വരെ പോർച്ചുഗലിന്റെ പ്രധാനമന്ത്രി ആയിരുന്നു.


Related Questions:

പ്രവർത്തനത്തിലിരിക്കെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തിലെ ആദ്യ സർവകലാശാല ഏതാണ് ?

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?