Question:

നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?

Aഡോ.എം.ആർ.ബൈജു

Bപ്രീതി സുദാൻ

Cസുമൻ ശർമ്മ

Dഅരവിന്ദ് സക്സേന

Answer:

B. പ്രീതി സുദാൻ

Explanation:

യു.പി.എസ്.സി 

  • മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ - യു.പി.എസ്.സി 
  • കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 315-ാം അനുഛേദം
  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
  • യു.പി.എസ്.സി അംഗത്തിന്റെ കാലാവധി - ആറുവർഷമോ 65 വയസ്സോ
  • യു.പി.എസ്.സിയുടെ അംഗസംഖ്യ - 11 (ചെയർപേഴ്‌സൺ ഉൾപ്പെടെ)
  • യു.പി.എസ്.സിയുടെ ആസ്ഥാനം -  ധോൽപൂർ ഹൌസ് (ന്യൂഡൽഹി)
  • യു.പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - സർ റോസ് ബാർക്കർ (1926-1932).

Related Questions:

2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?

2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

2023 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "കൻവാൽ സിബിൽ" നിയമിതനായത് ?

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?