Question:
കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?
Aഡോ. സജി ഗോപിനാഥ്
Bഡോ. സിസ തോമസ്
Cഡോ. മോഹനൻ കുന്നുമ്മൽ
Dഡോ. കെ. മോഹൻദാസ്
Answer:
B. ഡോ. സിസ തോമസ്
Explanation:
• കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ രണ്ടാമത്തെ വൈസ് ചാൻസലറാണ് സിസ തോമസ് • കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ - ഡോ. സജി ഗോപിനാഥ് • കേരള ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിതമായത് - 2020