Question:

താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?

Aപരുത്തി

Bകമ്പിളി

Cടെർലിൻ

Dപട്ട്

Answer:

C. ടെർലിൻ

Explanation:

മറ്റുള്ളവയെല്ലാം പ്രകൃതിദത്ത നാരുകളാണ്. ടെർലിൻ കൃത്രിമ നാരാണ്


Related Questions:

ഒറ്റപ്പെട്ടത് ഏത്?

ഒറ്റയാനെ കണ്ടെത്തുക.

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റയാന്‍ ഏത് ?

കൂട്ടത്തിൽ പെടാത്തത് ഏത് ?

കൂട്ടത്തിൽ ചേരാത്തത് :