Question:

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?

Aപങ്കജ് അഗർവാൾ

Bസത്യനാരായൺ പ്രദാൻ

Cധനഞ്ജയ മോഹൻ

Dഅനുരാഗ് ഗാർഗ്

Answer:

D. അനുരാഗ് ഗാർഗ്

Explanation:

• നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ വകുപ്പുകൾ പ്രകാരമുള്ള നിയമ വിരുദ്ധ വസ്തുക്കളുടെ ഉപയോഗവും കടത്തും തടയുന്നതിനും അവയെ നേരിടുന്നതിനും വേണ്ടി ആരംഭിച്ച ഏജൻസിയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ • രൂപീകരിച്ചത് - 1986 • കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു • ആസ്ഥാനം - ന്യൂഡൽഹി


Related Questions:

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ "സ്വോർഡ്‌ ഓഫ് ഓണർ" (Sword of Honor) പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ?

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

Recently died Mufti Mohammad Sayyid was the chief minister of _____state ?