Question:

സംസ്ഥാന ജയിൽ മേധാവി ?

Aഅനില്‍കാന്ത്

Bഋഷിരാജ് സിങ്

Cകെ പദ്മകുമാര്‍

Dലോക്നാഥ് ബെഹ്റ

Answer:

C. കെ പദ്മകുമാര്‍


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്

നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?