Question:

ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

Aശ്രീകുമാർ മേനോൻ

Bബ്ലെസ്സി

Cരഞ്ജിത്

Dഷാജി എൻ കരുൺ

Answer:

B. ബ്ലെസ്സി

Explanation:

• ആടുജീവിതം സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - പൃഥ്വിരാജ് സുകുമാരൻ • ആടുജീവിതത്തിലെ മുഖ്യ കഥാപാത്രത്തിൻറെ പേര് - നജീബ്


Related Questions:

36-മത് ദേശീയ ഗെയിംസിന്റെ വേദി ?

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

പാരാലിമ്പിക്‌സിൽ മെഡൽ മെഡൽ നേടിയ നാഗാലാൻഡിൽ നിന്നുള്ള ആദ്യ കായിക താരം ആര് ?

2023ലെ അണ്ടർ - 21 യൂത്ത് വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ "റിക്കർവ് വിഭാഗത്തിൽ" സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ?

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?