Question:

'പൂരം' എന്ന ചിത്രത്തിന്റെ സംവിധായകൻ?

Aഭരതൻ

Bകമൽ

Cനെടുമുടി വേണു

Dസത്യൻ അന്തിക്കാട്

Answer:

C. നെടുമുടി വേണു


Related Questions:

'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?

ബഹദൂറിന്റെ യഥാർത്ഥ നാമം?

'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?

ചലച്ചിത്രമാക്കിയ എം.ടിയുടെ നോവൽ?

Father of Malayalam Film :