നാഗർകോവിൽ സ്വദേശിയാണ് വി നാരായണൻ
• തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്ററായിരുന്നു അദ്ദേഹം
• GSLV Mark-3 റോക്കറ്റിൻ്റെ ക്രയോജനിക് പ്രോജക്റ്റ് ഡയറക്റ്ററായിരുന്നു
• ചന്ദ്രയാൻ 2 ദൗത്യത്തിൻ്റെ പരാജയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ചെയർമാൻ