Question:

2023-ൽ അന്തരിച്ച 'റോക്ക് ആൻഡ് റോളിന്റെ രാജ്ഞി ' എന്നറിയപ്പെടുന്നു വിഖ്യാത അമേരിക്കൻ ഗായിക ആരാണ് ?

Aഡോളി പാർട്ടൺ

Bഎറ്റ ജെയിംസ്

Cഅരിത ഫ്രാങ്ക്ലിൻ

Dടീന ടർണർ

Answer:

D. ടീന ടർണർ

Explanation:

ടീന ടർണറിന്റെ പ്രശസ്തമായ പാട്ടുകൾ : “Private Dancer”, “The Best”, “What’s Love Got to Do With It” and “Proud Mary” • 8 ഗ്രാമി പുരസ്‌കാരങ്ങൾ നേടി. • 2018-ൽ ഗ്രാമി ആജീവനാന്ത പുരസ്കാരം ലഭിച്ചു. • അമേരിക്ക,സ്വിറ്റ്സർലാന്റ് എന്നിവയുടെ പൗരത്വമുണ്ട്.


Related Questions:

2023 ലെ ഇൻറ്റർപോളിൻറെ 91-ാമത് ജനറൽ അസ്സംബ്ലിക്ക് വേദിയായത് എവിടെ ?

In India, which day is celebrated as the National Panchayati Raj Day?

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

2023 ലെ തുർക്കി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?