Question:

2023 നവംബറിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ വ്യക്തി ആര് ?

Aമാർട്ടിൻ അമീസ്

Bഎ എസ് ബ്യാറ്റ്

Cജോർജ് ലാമിങ്

Dഹിലാരി മാൻറ്റെൽ

Answer:

B. എ എസ് ബ്യാറ്റ്

Explanation:

• എ എസ് ബ്യാറ്റിനു ബുക്കർ പുരസ്കാരം ലഭിച്ച വർഷം - 1990 • എ എസ് ബ്യാറ്റിൻറെ ആദ്യ നോവൽ - ദി ഷാഡോ ഓഫ് എ സൺ


Related Questions:

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

2023 സെപ്റ്റംബറിൽ അതിശക്തമായ ഭൂചലനത്തിൽ നാശനഷ്ടം ഉണ്ടായ മൊറോക്കോയിലെ പുരാതന നഗരം ഏത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?