App Logo

No.1 PSC Learning App

1M+ Downloads

സതി എന്ന സാമൂഹ്യ ദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര് ?

Aരാജാറാം മോഹൻ റോയ്

Bഅമൃത ഷേർഗിൽ

Cനന്ദലാൽ ബോസ്

Dഅബനീന്ദ്ര നാഥ ടാഗോർ

Answer:

C. നന്ദലാൽ ബോസ്

Read Explanation:

ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ്. ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു. 1922-ൽ അദ്ദേഹം ശാന്തിനികേതനിലെ കലാവിഭാഗത്തിൽ ( സ്കൂൾ ഓഫ് ആർട്സ്‌) പ്രിൻസി‍പ്പലായി. ഭാരതരത്നം, പദ്മശ്രീ തുടങ്ങിയ ഭാരതസർക്കാർ അവാർഡുകളിൽ ചേർക്കാൻ അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു നന്ദലാൽ ബോസിനേയാണ് കണ്ടെത്തിയത്.


Related Questions:

undefined

ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

Cultural performance associated with states of Punjab, West Bengal, U.P, Orissa ?

പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് അബു അബ്രഹാമിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ബോംബൈ ക്രോണിക്കിളിന്റെ പത്രപ്രവർത്തകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു 
  2. ട്രിബ്യൂൺ , ദി ഒബ്സർവർ , ദി ഗാർഡിയൻ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ പത്രങ്ങളിൽ പ്രവർത്തിച്ചു
  3. 1982 - 1984 വരെ രാജ്യസഭ അംഗമായിരുന്നു 
  4. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോ ആര്‍ക്‌സ് എന്ന അനിമേഷന്‍ ചിത്രത്തിന് ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു

ക്ലാസ്സിക്കൽ നൃത്തമായ കഥക് - ന്റെ ഉത്ഭവം ?