Question:

2023 ജനുവരിയിൽ അന്തരിച്ച , പ്രശസ്ത കവിയും കാശ്മീരിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ വ്യക്തി ആരാണ് ?

Aദിന നാഥ് വല്ലി

Bഅലി മുഹമ്മദ് ഷഹബാസ്

Cഗുലാം നബി ഖയാൽ

Dറഹ്മാൻ റാഹി

Answer:

D. റഹ്മാൻ റാഹി

Explanation:

• 1961 -ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു • 2000 - ല്‍ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു • 2007 - ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു • ജ്ഞാനപീഠം ലഭിയ്ക്കുന്ന ആദ്യത്തെ കശ്മീരി എഴുത്തുകാരനാണ് റഹ്മാൻ റാഹി


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62 -ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?