Question:
ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് ആര് ?
Aആഡം സ്മിത്ത്
Bറിക്കാർഡോ
Cമാർത്തുസ്
Dജെറെമി ബഡാം
Answer:
A. ആഡം സ്മിത്ത്
Explanation:
- ധനതത്വശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്
- ഗ്ലാസ്ഗോ സർവ്വകലാശാലയിലെ അദ്ധ്യാപകനും തത്വചിന്തകനുമായിരുന്നു ആഡംസ്‌മിത്ത്
- ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥം - An enquiry into the nature and cause of wealth of nations (1776)
- സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ സമഗ്രകൃതിയായി വിലയിരുത്തപ്പെടുന്നത് ഈ കൃതിയാണ്
- ലെയ്സസ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ പിതാവ് - ആഡംസ്മിത്ത്