App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

Aജാദവ് പായങ്ങ്

Bഡീട്രിക് ബ്രാന്റിസ്

Cചിക്കോ മെൻഡിസ്

Dഡേവിഡ് ബെല്ലാമി

Answer:

B. ഡീട്രിക് ബ്രാന്റിസ്

Read Explanation:

  • ബ്രിട്ടീഷ് ഇന്ത്യയിലെ വനംവകുപ്പിലെ ജർമൻകാരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു സർ.ഡീറ്റ്രിക് ബ്രാന്റിസ്.
  • 1864ൽ ഇദ്ദേഹത്തിൻറെ ശ്രമഫലമായാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് രൂപംകൊണ്ടത്.
  • 1865ൽ ഇദ്ദേഹം ഒരു വന നിയമം ഇന്ത്യയിൽ കൊണ്ടുവരികയും ചെയ്തു.
  • ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ്, മധ്യരേഖാ വനപഠനത്തിന്റെ (Tropical Forestry) പിതാവ് എന്നെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ഇന്ത്യൻ വന ഓർഡിനൻസ് നിലവിൽ വന്ന വർഷം?

ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങൾ?

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം ഏതാണ് ?

മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?

വനവിഭവം അല്ലാത്തത് ഏതാണ് ?