Question:

ഗണിത ശാസ്ത്രത്തിൻറെ പിതാവ് ആരാണ് ?

Aയൂക്ലിഡ്

Bടയഫന്റാസ്

Cപൈതഗോറസ്

Dറെനേ ധെക്കോർത്ത

Answer:

C. പൈതഗോറസ്


Related Questions:

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

100-ന് താഴെയായി ഒരേസമയം പൂർണവർഗവും പൂർണ ഘനവുമായ (cube ) എത്ര സംഖ്യകളുണ്ട് ?

രണ്ടു സംഖ്യകളുടെ തുക 27 ,ഗുണനഫലം 180 . അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?