ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?Aഅമൃത്യസെന്‍Bകാൾ ലിനേയസ്Cകാസിമിർ ഫങ്ക്Dആഡം സ്മിത്ത്Answer: D. ആഡം സ്മിത്ത്Read Explanation:സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്ലൈസേസ്ഫെയർ തത്വം (Individual let alone) ആവിഷ്കരിച്ചത് - ആഡംസ്മിത്ത് Open explanation in App