App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർ കംപ്യൂട്ടറിൻ്റെ പിതാവ്?

Aഅലൻ ട്യൂറിഗ്

Bവിജയ് പി .ഭട്കർ

Cസൈമർ ക്രേ

Dജോൺ വി .മോഷ്‍ലി

Answer:

C. സൈമർ ക്രേ

Read Explanation:

⋇ ഏറ്റവും വേഗതയേറിയതും അതി സങ്കീർണമായതുമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ആണിത്


Related Questions:

ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
SpiNNaker was developed by?
Father of computer is :
Vaccum tube was invented by :
The first computer made available for commercial use was ________