Question:

ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?

Aഎം.എസ്. സ്വാമിനാഥൻ

Bവർഗ്ഗീസ് കുര്യൻ

Cഎ.കെ. ഗോപാലൻ

Dഗോപാലക്കുറുപ്പ്

Answer:

B. വർഗ്ഗീസ് കുര്യൻ

Explanation:

ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യൻ ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌.


Related Questions:

കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?

ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം?