Question:

ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന വനിതാ താരം ?

Aപാരുൽ ചൗധരി

Bപി വി സിന്ധു

Cജ്യോതി യാരാജി

Dദീപിക കുമാരി

Answer:

B. പി വി സിന്ധു

Explanation:

• ഇന്ത്യൻ ബാഡ്മിൻറൺ താരമാണ് പി വി സിന്ധു • ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന പുരുഷ താരം - അചന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം) • ഇന്ത്യൻ ഒളിമ്പിക്‌സ് സംഘത്തിൻ്റെ "ചെഫ് ഡെ മിഷൻ" ആയി നിയമിതനായത് - ഗഗൻ നാരംഗ് (മുൻ ഷൂട്ടിങ് താരം)


Related Questions:

ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?

2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് ?

ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

2023 ആഗസ്റ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നാലുവർഷം വിലക്ക് ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ആര് ?