Question:

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ?

Aപ്രണബ് മുഖർജി

Bറാം നാഥ് കോവിന്ദ്

Cദ്രൗപദി മുര്‍മു

Dപ്രതിഭാ പാട്ടീല്‍

Answer:

C. ദ്രൗപദി മുര്‍മു

Explanation:

  • ജനനം : ഒഡീഷ (ഉപർബേഡ ഗ്രാമം, മയൂർഭഞ്ജ് ജില്ല)
  • ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി
  • ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത
  • ആദിവാസി (സാന്താൾ) വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി 
  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്ട്രപതി

Related Questions:

രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.

ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Which case / judgements of Supreme Court deals with the imposition of President Rule in the states?

രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ മലയാളി ആരാണ് ?

ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?