Question:

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?

Aയശ്വന്ത് സിൻഹ

Bപി ചിദംബരം

Cഅരുൺ ജെയ്റ്റ്ലി

Dനിർമ്മല സീതാരാമൻ

Answer:

D. നിർമ്മല സീതാരാമൻ

Explanation:

  • 56 മിനിറ്റ് കൊണ്ടാണ് നിർമല സീതാരാമൻ 2024 ലെ ബജറ്റ് പ്രസംഗം നടത്തിയത്.
  • നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ആറാമത്തെ ബജറ്റ് പ്രസംഗം ആണിത്.
  • ദേശീയ ചിഹ്നത്തോടുകൂടിയ ചുവന്ന '' ബഹിഖാട്ട '' ടാബ്ലെറ്റിലാണ് ധനമന്ത്രി ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്.
  • വാർഷിക ബജറ്റിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ : 112
  • 2020-ൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ റെക്കോർഡും നിർമ്മലയുടെ പേരിലാണ്.
  • രണ്ടു മണിക്കൂറും 40 മിനിറ്റുമാണ് 2020-ൽ നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം.

Related Questions:

സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?