Question:

ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യത്തെ കേന്ദ്ര വനിതാ ധനകാര്യ മന്ത്രി ആര് ?

Aഇന്ദിരാ ഗാന്ധി

Bസ്‌മൃതി ഇറാനി

Cഗിരിജ വ്യാസ്

Dനിർമ്മല സീതാരാമൻ

Answer:

D. നിർമ്മല സീതാരാമൻ

Explanation:

• 7 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത് • 2019-20, 2020-21, 2021-22, 2022-23, 2023-24, 2024-25 (ഇടക്കാലം) 2024-25(സമ്പൂർണ്ണം) എന്നീ സാമ്പത്തിക വർഷങ്ങളിൽ സമ്പൂർണ്ണ ബജറ്റും 2024 ഫെബ്രുവരിയിൽ ഒരു ഇടക്കാല ബജറ്റും നിർമ്മല സീതാരാമൻ അവതരിപ്പിച്ചു.


Related Questions:

'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?

താഴെ പറയുന്നവയിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?

1952 ൽ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറ് നിലവിൽ വന്ന ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?

' ഇന്ത്യയില്‍ 18 മാസം ' എന്ന കൃതി രചിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?