App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

Aബി.എസ്. ധനോവ

Bകരംബീർ സിംഗ്

Cഅജിത് ഡോവൽ

Dബിപിൻ റാവത്ത്

Answer:

D. ബിപിൻ റാവത്ത്

Read Explanation:

കര, വ്യോമ, നാവിക സേനാ മേധാവികൾ ഉൾപ്പെടുന്ന സംയുക്ത സേനാ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി–സിഒഎസ്‌സി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു.


Related Questions:

"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?

ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?

2024 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേന പ്ലാറ്റുൺ കമാൻഡർ ആയ മലയാളി വനിത ആര് ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?

2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?