Question:

ഇന്ത്യയിൽ ഔദ്യോഗികമായി ലിംഗമാറ്റം നടത്തിയ ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ ?

Aഗൗരവ് അറോറ

Bഅനുകതിർ സൂര്യ

Cദീപ അലുവാലിയ

Dശ്രേയാൻ പാൽ

Answer:

B. അനുകതിർ സൂര്യ

Explanation:

• ഔദ്യോഗിക രേഖകളിൽ സ്ത്രീയായ എം. അനസൂയ എന്നത് ലിംഗമാറ്റത്തിലൂടെ പുരുഷനായ എം. അനുകതിർ സൂര്യ എന്ന മാറ്റം വരുത്തി. • കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന ഐ ആർ എസ് ഓഫീസർ • ഒരു സിവിൽ സർവീസ് ഓഫീസറുടെ ലിംഗമാറ്റത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് ആദ്യം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?

ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് ഹീലിംഗ് സെന്റർ തുടങ്ങിയത് എവിടെ ?

e -payment സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി ?

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?