Question:

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?

Aഅമൃത

Bആർ പ്രിയ

Cസുപ്രിയ

Dരാജേശ്വരി ശരവണകുമാർ

Answer:

B. ആർ പ്രിയ

Explanation:

  • ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ ദളിത് വനിതാ മേയറുമാണ് ആർ പ്രിയ പാർട്ടി - ഡിഎംകെ.

Related Questions:

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?