Question:
ഇന്ത്യൻ മർചാന്റ് നേവിയുടെ നേവിയുടെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ ആരാണ് ?
Aപുനിതാ അറോറ
Bരാധിക മേനോൻ
Cമേരി പൂനൻ
Dവിജയ ലക്ഷ്മി രമണൻ
Answer:
B. രാധിക മേനോൻ
Explanation:
ഒരു പ്രത്യേക രാജ്യത്ത് രജിസ്റ്റർചെയ്തിട്ടുള്ള വ്യാപാരക്കപ്പലുകളുടെ കൂട്ടമാണ് മർച്ചന്റ് നേവി. കാർഗോകപ്പലുകളായും യാത്രക്കപ്പലുകളായും ഇവയെ തരംതിരിക്കാം