Question:

കേരളത്തിലെ തീര മേഖലയിൽ നിന്നുള്ള ആദ്യ വനിത കൊമേഴ്‌സ്യൽ പൈലറ്റ് ?

Aമോനിഷ

Bലക്ഷ്മി നാരായണൻ

Cജെനി ജെറോം

Dസംഗീത

Answer:

C. ജെനി ജെറോം

Explanation:

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് കൂടിയാണ് ജെനി ജെറോം.


Related Questions:

കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?

സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?

കേരളത്തിൽ ആദ്യമായി പട്ടികജാതി പട്ടികവർഗ്ഗർക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്?

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?