ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
Aആരതി സരിൻ
Bസാധന സക്‌സേന നായർ
Cജെ മഞ്ജുള
Dമാധുരി കനിത്കർ
Answer:
A. ആരതി സരിൻ
Read Explanation:
• ആംഡ് ഫോഴ്‌സ്സ് മെഡിക്കൽ സർവീസിൻ്റെ 46-ാമത് ഡയറക്ടർ ജനറലാണ് ആരതി സരിൻ
• ഇന്ത്യൻ സായുധ സേനകളുമായി ബന്ധപ്പെട്ട മുഴുവൻ മെഡിക്കൽ നയ കാര്യങ്ങളുടെയും ചുമതല വഹിക്കുന്നത് ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് ആണ്
• ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
• ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത - സാധന സക്‌സേന നായർ