ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് ആര് ?
Aസാക്ഷി ദുബെ
Bശിവ ചൗഹാൻ
Cപ്രേരണ ദിയോസ്ഥലി
Dഅനാമിക ബി രാജീവ്
Answer:
D. അനാമിക ബി രാജീവ്
Read Explanation:
• നാവിക സേനയുടെ "ഗോൾഡൻ വിങ്" നേടിയാണ് അനാമിക ബി രാജീവ് പരിശീലനം പൂർത്തിയാക്കിയത്
• നേവിയുടെ ഹെലികോപ്റ്റർ പൈലറ്റ് ആകുന്ന ലഡാക്കിൽ നിന്നുള്ള ആദ്യത്തെ കമ്മീഷൻഡ് നേവൽ ഓഫീസർ - ലെഫ്റ്റനൻ്റ് ജംയാങ് സെവാങ്