Question:

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിക്കുന്ന ആദ്യത്തെ വനിതാ നിഷ്‌പക്ഷ അമ്പയർ ആര് ?

Aജാക്വലിൻ വില്യംസ്

Bക്ലെയർ പൊളോസക്

Cകിം കോട്ടൺ

Dസൂ റെഡ്‌ഫേൺ

Answer:

D. സൂ റെഡ്‌ഫേൺ

Explanation:

• സൂ റെഡ്ഫേൺ നിയന്ത്രിക്കുന്ന മത്സരം - ഓസ്ട്രലിയ V/S ദക്ഷിണാഫ്രിക്ക വനിതാ ടി-20 മത്സരം • നിഷ്‌പക്ഷ വനിതാ അമ്പയർ - വനിതാ ക്രിക്കറ്റ് പരമ്പരകളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി മത്സരിക്കുന്ന ടീമുകളുടെ രാജ്യക്കാർ അല്ലാത്ത മറ്റൊരു അമ്പയറിനെ ഉപയോഗിച്ച് മത്സരം നിയന്ത്രിക്കുന്നതിന് വേണ്ടി ഐസിസി കൊണ്ടുവന്ന പരിഷ്‌കാരം


Related Questions:

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?

അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

പരാലിമ്പിക്സിൻ്റെ പിതാവ് ആരാണ് ?

ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?

അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം?