App Logo

No.1 PSC Learning App

1M+ Downloads

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?

Aഭാവന കാന്ത്

Bദീപിക മിശ്ര

Cഅവനി ചതുർവേദി

Dശിവാംഗി സിംഗ്

Answer:

B. ദീപിക മിശ്ര

Read Explanation:

ധീരതയ്ക്കുള്ള വായു സേവാ മെഡലാണ് നേടിയത്. 2021ൽ മധ്യപ്രദേശിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 47 പേരുടെ ജീവൻ രക്ഷിക്കാൻ ദീപിക മിശ്ര സഹായിച്ചിട്ടുണ്ട്.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?

ആഫ്രിക്ക - ഇന്ത്യ ഫീൽഡ് ട്രെയിനിംഗ് എക്സർസൈസിന്റെ ( AFINDEX - 2023 ) രണ്ടാം പതിപ്പിന്റെ വേദി എവിടെയായിരുന്നു ?

2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?

രാജീവ് ഗാന്ധി ഓപ്പറേഷൻ സീബേർഡിന് തറക്കലിട്ട വർഷം ഏതാണ് ?